By ജന്മഭൂമി ഓണ്‍ലൈന്‍
കൊച്ചി: യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും പുതുമുഖ നടി റിനി ആന്‍ ജോര്‍ജ് .നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ല. ഈ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും നടി പറഞ്ഞു. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇയാളുമായി പരിചയമുള്ളത്. ആദ്യ മുതല്‍ മോശം സന്ദേശങ്ങള്‍ അയച്ചു. എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും അയാള്‍ അത് തുടര്‍ന്നു. ആദ്യമായി സന്ദേശം അയച്ചത് മൂന്നര വര്‍ഷം മുന്‍പാണ്. അതിനുശേഷമാണ് അയാള്‍ ജനപ്രതിനിധിയായത്. അയാള്‍ കാരണം മറ്റു […]