By ജന്മഭൂമി ഓണ്‍ലൈന്‍
ന്യൂദല്‍ഹി: പാകിസ്ഥാന്റെ ഉറക്കം കെടുത്തി 5000 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കുതിക്കുന്ന ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി 5 എന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ. ഒഡിഷയിലെ ചന്ദിപൂരിലെ വിക്ഷേപണനിലയില് നിന്നാണ് പരീക്ഷണാര്‍ത്ഥം അഗ്നി 5 മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം വന്‍ വിജയമാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. സാധാരണ ഒരു യുദ്ധ സാഹചര്യം ഉണ്ടായാല്‍, ആണവശക്തിയുള്ള രാജ്യങ്ങൾ തങ്ങളുടെ ശക്തിയും ശേഷിയും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ ഇത്തരം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിക്കുക പതിവാണ്. ആണവായുധം പ്രയോഗിക്കാന്‍ […]