By ജന്മഭൂമി ഓണ്‍ലൈന്‍
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി ക്രൈം ബ്രാഞ്ച്. സൗബിന് അടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. പ്രതികള്‍ക്ക് അനുകൂലമായ നിലപാട് പോലീസ് സ്വീകരിച്ചിട്ടുണ്ടോ എന്നും ക്രൈം ബ്രാഞ്ച് പരിശോധിക്കും. പോലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന ആക്ഷേപത്തെ തുടര്‍ന്ന് മരട് പോലീസില്‍ നിന്നും അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. അതേസമയം കേസില്‍ സൗബിന് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കേസ് സിവില്‍ തര്‍ക്കമാണെന്നും […]