By ജന്മഭൂമി ഓണ്‍ലൈന്
ആദ്യ സിനിമയിലൂടെ രണ്ട് ദേശീയ അവാര്‍ഡുകള്‍ നേടിയ പാമ്പള്ളിയുടെ ഏറ്റവും പുതിയ കമേര്‍ഷ്യല്‍ സിനിമ ‘വിസ്റ്റാ വില്ലേജ്’ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് നടന്നു. ഡബ്ല്യു.എം. മൂവീസിന്റെ ബാനറില്‍ എന്‍.കെ. മുഹമ്മദ് നിര്‍മ്മിച്ച സിനിമ വയനാട് വൈത്തിരി വില്ലേജില്‍ വച്ചു നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സിനിമയിലെ നായികയായ സണ്ണിലിയോണും മറ്റു നടീനടന്മാരും ടെക്‌നീഷ്യന്മാരുടെയും സാന്നിധ്യത്തില്‍ നടന്നു. സിനിമയുടെ നിര്‍മ്മാണ നിയന്ത്രണം നിര്‍വഹിച്ചിരിക്കുന്നത് റിയാസ് വയനാട് ആണ്. കാസര്‍കോഡിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കുടുംബ ചിത്രമാണ് വിസ്റ്റാവില്ലേജ്. […]