വാങ് യീയുടെ സന്ദര്‍ശനം: ഭാരത-ചൈന ബന്ധം വീണ്ടും ശക്തമാകുന്നു

By ജന്മഭൂമി ഓണ്‍ലൈന്

വാങ് യീയുടെ സന്ദര്‍ശനം: ഭാരത-ചൈന ബന്ധം വീണ്ടും ശക്തമാകുന്നു

ന്യൂദല്‍ഹി: ദോക്ലാം സംഘര്‍ഷവും പിന്നീടു വര്‍ഷങ്ങള്‍ നീണ്ട പിരിമുറുക്കവും അകലുന്നു; ഭാരത-ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്നെന്നു സൂചനകള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭാരതത്തിനു മേല്‍ നീതിയില്ലാതെ 50 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയതോടെ ചൈനയുമായുള്ള ഭാരത ബന്ധം വളരെ വേഗം മെച്ചപ്പെടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഭാരതത്തിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി വിപുലമായ ചര്‍ച്ചകള്‍ […]

Read More…