ബിരുദക്കാര്‍ക്ക് എസ്ബിഐയില്‍ ജൂനിയര്‍ അസോസിയേറ്റാകാം; ഒഴിവുകള്‍ 5583

By ജന്മഭൂമി ഓണ്‍ലൈന്

ബിരുദക്കാര്‍ക്ക് എസ്ബിഐയില്‍ ജൂനിയര്‍ അസോസിയേറ്റാകാം; ഒഴിവുകള്‍ 5583

വിശദവിവരങ്ങള്‍ https://bank.sbi/web/careers-ല്‍ ആഗസ്ത് 26 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും അവസാനവര്‍ഷ/സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബ്രാഞ്ചുകളിലേക്ക് ക്ലറിക്കല്‍ കേഡറില്‍ ജൂനിയര്‍ അസോസിയേറ്റ്‌സ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍സ്) തസ്തികയില്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷകള്‍ ഷണിച്ചു. (പരസ്യ നമ്പര്‍ സിആര്‍പിഡി/സിആര്‍/2025-26/06). വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി ആകെ 5583 ഒഴിവുകളുണ്ട്. തിരുവനന്തപുരം എസ്ബിഐ സര്‍ക്കിളിന്റെ പരിധിയിലുള്ള കേരളത്തില്‍ 255 ഒഴിവുകളും ലക്ഷദ്വീപില്‍ 5 ഒഴിവുകളുമാണുള്ളത്. […]

Read More…