പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി ഒരാൾ മരിച്ചു ; നിരവധി പേർക്ക് ഗുരുതര പരിക്ക്

By Janmabhumi Online

പാകിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി ഒരാൾ മരിച്ചു ; നിരവധി പേർക്ക് ഗുരുതര പരിക്ക്

ലാഹോർ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് അപകടം നടന്നത്. ഞായറാഴ്ച ഒരു ട്രെയിനിന്റെ നാല് കോച്ചുകൾ പാളം തെറ്റുകയും അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റ് നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. മാധ്യമ റിപ്പോർട്ടുകളിൽ നിന്നാണ് ഈ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ ലോധ്രാൻ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവ സമയത്ത് […]

Read More…