നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

നിലമ്പൂർ  എംഎൽഎയായി  ആര്യാടൻ  ഷൗക്കത്ത് സത്യപ്രതിജ്ഞ  ചെയ്തു

SECTIONS ✖ CLOSE

NOTIFIED NEWS

❱ INFORMATION

❱ SOCIAL MEDIA

❱ SNAKE MASTER

❱ THIRUVANANTHAPURAM

❱ PATHANAMTHITTA

❱ ALAPPUZHA

❱ ERNAKULAM

❱ MALAPPURAM

❱ KOZHIKODE

❱ THIRUVANANTHAPURAM

❱ ALAPPUZHA

❱ PATHANAMTHITTA

❱ ERNAKULAM

❱ MALAPPURAM

❱ KOZHIKODE

❱ EXPLAINER

❱ INTERVIEW

❱ EDITORIAL

❱ INTERVIEW

❱ VARAVISHESHAM

❱ DAY IN PICS

❱ ARTS & CULTURE

❱ SHOOT @ SIGHT

❱ WAYANAD LANDSLIDE

❱ KAUTHUKAM

❱ AGRICULTURE

❱ KIDS CORNER

❱ MAYILPEELI

❱ GURUMARGAM

❱ EDUCATION

❱ WEEKLY PREDICTIONS

❱ YOURS TOMORROW

❱ POLITICAL CARTOON

❱ POCKET CARTOON

❱ BOOK REVIEW

❱ INTERVIEW

FOUNDER EDITOR : K SUKUMARAN BA

MATRIMONY |

REGISTER FREE

Friday, 27 June 2025 5.18 PM IST

INFORMATION

SOCIAL MEDIA

SNAKE MASTER

THIRUVANANTHAPURAM

PATHANAMTHITTA

THIRUVANANTHAPURAM

PATHANAMTHITTA

VARAVISHESHAM

DAY IN PICS

ARTS & CULTURE

SHOOT @ SIGHT

WAYANAD LANDSLIDE

AGRICULTURE

KIDS CORNER

INFORMATION

SOCIAL MEDIA

SNAKE MASTER

HOME / KERALA / GENERAL

നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

Friday 27 June, 2025 | 4:47 PM

തിരുവനന്തപുരം: നിലമ്പൂരിലെ പുതിയ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കർ എ.എൽ. ഷംസീർ, മന്ത്രി എം.ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കൾ പുതിയ എംഎൽഎയ്ക്ക് ആശംസകൾ നേർന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്തിന് 77,737 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന് 19,760 വോട്ടുകളും ലഭിച്ചു.

TAGS: POLITICS, NILAMBUR, LATESTNEWS, ARYADAN, KERALANEWS

അപ്ഡേറ്റായിരിക്കാം ദിവസവും

ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

RELATED NEWS

സ്ഥിരം വിസിമാരുടെ അഭാവം ഉന്നത വിദ്യാഭ്യാസത്തിന് ചേർന്നതല്ല; സർക്കാരിനും ഗവർണർക്കും ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: ചീഫ് ജസ്റ്റിസ് നേതൃത്വം നൽകിയ ഡിവിഷൻ ബെഞ്ചാണ് സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസലറായ ഗവർണറെയും വിമർശിച്ചത്.

കുടിപ്പക; ഗുണ്ടാത്തലവന്റെ അമ്മയെ വെടിവച്ചു കൊന്നു

ചണ്ഡീഗഡ്: കോളിളക്കം സൃഷ്ടിച്ച സിദ്ധു മൂസാവാല കൊലക്കേസിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ തലവൻ ജഗ്ഗുഭഗവൻ പുരിയുടെ അമ്മയെ ബൈക്കിലെത്തിയ

ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം; കവർന്നത് ആറ് പവന്റെ ആഭരണങ്ങൾ

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീന്റെ വസതിയിൽ മോഷണം.

ഭാര്യയ്ക്ക് ബോസുമായി അവിഹിതം; അവസാനിച്ചത് ഭർത്താവിന്റെ കൊലപാതകത്തിൽ

ഹൈദരബാദ്: ജോഗുലാംബ ഗഡ്‌വാളിൽ ലാൻഡ് സർവേയർ ഗന്ത തേജേശ്വറിന്റെ കൊലപാതകത്തിൽ നവവധുവും കാമുകനും ഉൾപ്പെടെ എട്ട് പേർ പൊലീസിന്റെ പിടിയിൽ.

കൊട്ടിയൂരിൽ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു; മർദിച്ചത് നടനൊപ്പം എത്തിയവർ

കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിൽ നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി.

‘ഹായ് ഫ്രണ്ട്സ്, ഞങ്ങളുടെ നഗ്ന വീഡിയോകൾ വേണോ?’; ഇത്രയും രൂപ നൽകിയാൽ തരാം, ലൈംഗികബന്ധ ദൃശ്യങ്ങൾ വില്പനയ്ക്കു വച്ച് ദമ്പതികൾ

ഹൈദരാബാദ്: സ്വന്തം അശ്ലീല ദൃശ്യങ്ങൾ വിൽപ്പനയ്ക്കുവച്ച ദമ്പതികൾ അറസ്റ്റിൽ. തെലങ്കാന സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്.

മദ്യപന്മാർക്ക് കോളടിച്ചു, ഒഴിഞ്ഞ കുപ്പി വലിച്ചെറിയേണ്ട; നിർണായക തീരുമാനവുമായി ബെവ്‌കോ

തിരുവനന്തപുരം: ഒഴിഞ്ഞ പ്ളാസ്റ്റിക് മദ്യക്കുപ്പികൾ ചില്ലറ വില്പനശാലകൾ വഴിതന്നെ ശേഖരിച്ച് റീ സൈക്ളിംഗിന് നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് ബിവറേജസ് കോർപ്പറേഷൻ.

തൃശൂരിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അന്യ സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും

തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.

മേഘവിസ്ഫോടനം; ഹിമാചൽപ്രദേശിൽ ഓറഞ്ച് അലർട്ട്, കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തിൽ കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുന്നു.

തൃശൂരിൽ കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ അകപ്പെട്ടു

തൃശൂർ: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ കെട്ടിടത്തിനടിയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

KERALA KAUMUDI EPAPER

TRENDING IN KERALA

‘ആണും പെണ്ണും കൂടി അല്‍പ്പ വസ്ത്രം ധരിച്ച് തുള്ളുന്നത് പഠിക്കാനല്ല കുട്ടികള്‍ സ്‌കൂളില്‍ വരുന്നത്’

‘ചുരുളി’യിലെ തെറി, പ്രതിഫലം: നടനും
സംവിധായകനും തമ്മിൽ പോർവിളി

അങ്കനവാടി ഹെൽപ്പറുടെ മാല കവർന്ന സംഭവം, മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

അതിശക്തമായ മഴ തുടരുന്നു, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

PHOTO GALLERY

വ്യഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ റൂൾ കർവിൽ ജല നീരപ്പ് നിർത്തുന്നതിനായി മലമ്പുഴ

കല്യാണിയമ്മയുടെ വീട് തകർന്നനിലയിൽ .

ആധുനിക അറവ് ശാലയുടെ ദുർഗതി…..

TRENDING IN KERALA

അപകടരഹിത വൈദ്യുതി മേഖല സർക്കാർ ലക്ഷ്യം:മന്ത്രി കൃഷ്ണൻകുട്ടി

അയ്യപ്പഭക്ത സംഗമം
നടത്തും: മന്ത്രി വാസവൻ

ഇറാനിൽ നിന്ന് 3426
ഇന്ത്യക്കാർ തിരിച്ചെത്തി

എ.ഐ ക്യാമറ: 30ന് വാദം തുടരും

എൻഡോവ്മെന്റ്
നിരസിച്ച് സ്വരാജ്

KERALA KAUMUDI

CORPORATE OFFICE

PRIVACY POLICY

PRIVACY POLICY-KAZHCHA

COPYRIGHT POLICY

ADVERTISEMENT DISCLAIMER

PRINT AD RATES

OUR OFFICES

KAUMUDI MEDIA HOUSE

EVENT TICKETS

SHIPPING POLICY

RETURN AND REFUND POLICY

CANCELLATION POLICY

ONLINE DIVISION

EDITORIAL DESK

MARKETING DESK

ADVERTISMENTS

CIRCULATION

BROADCASTING

KAUMUDY TV ADS

KERALAKAUMUDI

KAUMUDY MOVIES

KAUMUDY MOVIES

KERALAKAUMUDI

KAUMUDI GROUP

KERALAKAUMUDI DAILY

KERALAKAUMUDI.COM

KAUMUDI.COM

KAUMUDYMATRIMONY.COM

YOUTUBE CHANNELS

KERALAKAUMUDI NEWS

KAUMUDY MOVIES

SALT AND PEPPER

AROGYA KAUMUDY

COPYRIGHT KERALAKAUMUDI ONLINE

CHIEF EDITOR – DEEPU RAVI

Online Queries call: + 91 99461 08675

Reproduction in whole or in part without permission is prohibitted

Lorem ipsum dolor sit amet

consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

We respect your privacy. Your information is safe and will never be shared.

Read More…