By ജന്മഭൂമി ഓണ്‍ലൈന്‍
കൊച്ചി: തൊടുപുഴ സ്വദേശിയായ ഐഎസ് ഭീകരന് സുബ്ഹാനി ഹാജ മൊയ്തീന്റെ ശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തതത് ചോദ്യം ചെയ്ത് എന്‍ഐഎ സുപ്രീംകോടതിയെ സമീപിക്കും. 2015ല്‍ തുര്‍ക്കി വഴി ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തുവെന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി 2020 ലാണ് ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പിന്നാലെ റിമാന്‍ഡ് കാലാവധി അടക്കം ഒന്‍പത് വര്‍ഷം ജയിലില്‍ കിടന്നെന്ന് കാണിച്ച് ശിക്ഷ ഇളവിന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഹൈക്കോടതി ഡിവിഷന് ബഞ്ചാണ് ശിക്ഷ കാലാവധി […]