By ജന്മഭൂമി ഓണ്‍ലൈന്
പാറ്റ്‌ന: വോട്ടർ പട്ടികയുടെ പേരിൽ നുണ പ്രചരിപ്പിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെടുന്നു. ബീഹാറിൽ നവാഡ ജില്ലയിലെ ഒരു പൗരൻ സുബോധ് കുമാർ തന്റെ വോട്ട് അന്തിമ വോട്ടർപട്ടികയിൽനിന്ന് നീക്കിയെന്ന് ആരോപിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോ രാഹുൽഗാന്ധി സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും പ്രചാരണ വേദികളിൽ ഇതേക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ഇതേതത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി ആരാണ് കള്ളൻ? രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെട്ടു പാറ്റ്‌ന: വോട്ടർ പട്ടികയുടെ […]