അമിത് ഷാ 22ന് കൊച്ചിയില്‍; ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും

By ജന്മഭൂമി ഓണ്‍ലൈന്

അമിത് ഷാ 22ന് കൊച്ചിയില്‍; ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും

കൊച്ചി: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ 22നു ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം റിനൈയില്‍ ചേരുന്ന നേതൃയോഗത്തില്‍ ജില്ലാ അധ്യക്ഷര്‍, മേഖല-സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന നേതൃയോഗത്തിനു മുന്നോടിയായി ബിജെപി എറണാകുളം സിറ്റി ജില്ലാ ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍ മാര്‍ഗ നിര്‍ദേശം നല്കി. സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. […]

Read More…