By ജന്മഭൂമി ഓണ്‍ലൈന്
ന്യൂദൽഹി : ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. ചൈന-ഇന്ത്യ അതിർത്തി പ്രശ്നത്തെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധികളുടെ 24-ാമത് യോഗം ദൽഹിയിലാണ് നടന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈന-ഇന്ത്യ അതിർത്തി പ്രശ്‌നത്തെക്കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും സമഗ്രമായ ചർച്ചകൾ നടത്തി. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ നടക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ച നടന്നത്. അതിർത്തി പ്രശ്നത്തെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധി […]